Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Veena Cvijayan

മാ​സ​പ്പ​ടി കേ​സ്; ടി.​വീ​ണ വീ​ണ്ടും ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി.​വീ​ണ ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഇ​ന്ന് രാ​വി​ലെ 9:30ക്ക് ​കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ വീ​ണ ഹാ​ജ​രാ​യ​ത്.

തി​ങ്ക​ളാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നേ​ര​ത്തേ ഇ​ഡി വീ​ണ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​സ്എ​ഫ്ഐ​ഒ രേ​ഖ​ക​ൾ കൂ​ടി ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ണ​യെ ഇ​ഡി ഇ​ന്ന് വി​ളി​ച്ചു​വ​രു​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് മാ​സ​പ്പ​ടി കേ​സി​ല്‍ ഒ​ടു​വി​ൽ നി​ർ​ണായക രേ​ഖ​ക​ൾ ഇ​ഡി​ക്ക് ല​ഭി​ച്ചു. എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള 134 രേ​ഖ​ക​ളാ​ണ് ഇ​ഡി​ക്ക് ല​ഭി​ച്ച​ത്. നേ​ര​ത്തെ കോ​ട​തി ഉ​ത്ത​ര​വാ​യി​രു​ന്നെ​ങ്കി​ലും എ​സ്എ​ഫ്ഐ​ഒ​യി​ൽ നി​ന്നും അ​ത് ല​ഭി​ക്കാ​ൻ താ​മ​സം നേ​രി​ട്ടി​രു​ന്നു. വീ​ണ​യെ ഇന്ന് ചോ​ദ്യം ചെ​യ്യു​ന്ന​ത് ഈ ​രേ​ഖ​ക​ൾ കൂ​ടി മു​ൻ​നി​ർ​ത്തി​യാ​യി​രി​ക്കും.

Latest News

Corehub Up